വോട്ടുയന്ത്രത്തിനെതിരായ ഹരജി തള്ളി

ന്യൂ​ഡ​ൽ​ഹി: ഇ​ല​ക്​​ട്രോ​ണി​ക്​ വോ​ട്ടു​യ​ന്ത്ര​ത്തി​​െൻറ സാ​ധു​ത ചോ​ദ്യം ചെ​യ്​​തും ക​ഴി​ഞ്ഞ ലോ​ക് ​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​ റ​ദ്ദാ​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ടും സ​മ​ർ​പ്പി​ച്ച പൊ​തു​താ​ൽ​പ​ര്യ ഹ​ര​ജ ി സു​പ്രീം​കോ​ട​തി ത​ള്ളി. ഹ​ര​ജി​ക്കാ​ര​നാ​യ അ​ഡ്വ. എം.​എ​ൽ. ശ​ർ​മ​യോ​ട്​ ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​ പൂ​ർ​ണ​മാ​യും റ​ദ്ദാ​ക്ക​ണ​മെ​ന്നാ​ണോ താ​ങ്ക​ളു​ടെ ആ​വ​ശ്യ​മെ​ന്ന്​ ചോ​ദി​ച്ചാ​ണ്​ ജ​സ്​​റ്റി​സ്​ ആ​ർ.​എ​ഫ്.​ ന​രി​മാ​ൻ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച്​ ത​ള്ളി​യ​ത്.

തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബാ​ല​റ്റ്​​പേ​പ്പ​ർ ത​ന്നെ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന നി​യ​മ​ത്തി​​െൻറ ലം​ഘ​ന​മാ​ണ്​​ വോ​ട്ടു​യ​ന്ത്ര​ത്തി​​െൻറ ഉ​പ​യോ​ഗ​മെ​ന്നാ​യി​രു​ന്നു ഹ​ര​ജി​ക്കാ​ര​​െൻറ വാ​ദം.

Tags:    
News Summary - SC refuses to entertain PIL questioning EVM use in elections -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.