Posted On
date_range Updated On
date_range യുദ്ധം വേണ്ട; ട്വിറ്ററിൽ ഹാഷ് ടാഗ് കാമ്പയിൻ
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷം ശക്തമാവുന്നതിനിടെ യുദ്ധ വിരുദ്ധ കാമ്പയിൻ ട്വിറ്ററിൽ ശക്തമാകുന് നു. സേ
നോ ടു വാർ(യുദ്ധം വേണ്ടെന്ന് പറയു) എന്ന ഹാഷ് ടാഗിലാണ് ട്വിറ്ററിൽ കാമ്പയിൻ നടക്കുന്നത്.
നിരവധി ഇന്ത്യൻ പാകിസ്താൻ പൗരൻമാർ യുദ്ധം വേണ്ടെന്ന കാമ്പയിനുമായി സജീവമായി തന്നെ ട്വിറ്ററിൽ രംഗത്തുണ്ട്. യുദ്ധത്തിന് പകരം ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കണമെന്നാണ് പലരും ആവശ്യപ്പെടുന്നത്. പാകിസ്താനും ഇന്ത്യയും തമ്മിലുള്ള പ്രശ്നങ്ങൾ ഇന്ന് പുതിയ തലത്തിലേക്ക് എത്തിയിരുന്നു. ഇരുപക്ഷവും പരസ്പരം പോർവിളികളുമായി രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.