രാഷ്ട്രീയത്തിലിറങ്ങിയ സ്ത്രീയെ ഇല്ലാതാക്കാന്‍ ശ്രമം –ശശികല

ചെന്നൈ: രാഷ്ട്രീയത്തിലിറങ്ങിയ ഒരു സ്ത്രീയെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് തമിഴ്നാട്ടില്‍ നടക്കുന്നതെന്ന് ശശികല. പാര്‍ട്ടിയെ തകര്‍ക്കാന്‍ മുന്‍കൂട്ടി തയാറാക്കിയ പദ്ധതിയാണിത്. ജയലളിത ജീവിച്ചിരുന്നപ്പോഴും തനിക്കെതിരെ നീക്കം നടന്നിരുന്നു. സാമൂഹമാധ്യമങ്ങളിലൂടെ മോശം പ്രചാരണം നടക്കുന്നതിന്‍െറ തെളിവ് ശശികല മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചു.

Tags:    
News Summary - sasikala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.