ശശികലയെ മുഖ്യമന്ത്രിയാക്കണ​െമന്ന്​ സുബ്രഹ്​മണ്യൻ സ്വാമി

ന്യൂഡൽഹി: ശശികലയെ മുഖ്യമന്ത്രിയാക്കണമെന്ന്​​ ബി.ജെ.പി നേതാവ്​ സു​ബ്രഹ്​മണ്യൻ സ്വാമി. എം.എൽ.എമാർ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്ത ശശികലയെ സത്യപ്രതിജ്​ഞ ​െചയ്​ത്​ അധികാരമേറ്റെടുക്കാൻ ഗവർണർ വിളിക്കണമെന്ന്​ സുബ്രഹ്​മണ്യൻ സ്വാമി പറഞ്ഞു.

എം.എൽ.എ മാരുടെ പിന്തുണയുള്ളയാളെ മുഖ്യമന്ത്രിയാകാൻ ക്ഷണിക്കുകയയെന്നത്​ ഗവർണറുടെ കടമയാണ്​. തമിഴ്​നാട്ടിൽ പ്രതിസന്ധിയുണ്ടാകു​േമ്പാൾ ഗവർണർ മഹാരാഷ്​ട്രയിൽ പോയിരിക്കാതെ സംസ്​ഥാനത്ത്​ ഉണ്ടാകണ​െമന്നും സുബ്രഹ്​മണ്യൻ സ്വാമി അഭിപ്രായ​െപ്പട്ടു.

ജയലളിതയു​െട ഏറ്റവും അടുത്തയാൾ ശശികലയാണ്​. ഇവർക്ക്​ വേണ്ടി ജയലളിത പലതും ചെയ്​തിട്ടുണ്ട്​. പന്നീർശെൽവത്തെ റബർ സ്​റ്റാമ്പായി മാത്രമേ ജയലളിത കണ്ടിട്ടുള്ളൂവെന്നും സുബ്രഹ്​മണ്യൻ സ്വാമി വ്യക്​തമാക്കി.

Tags:    
News Summary - sasikala should be CM -subrahmanyan swami

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.