കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയ സെക്രട്ടറിയായി സഞ്ജയ് ജാജു ചുമതലയേറ്റു

ന്യൂഡൽഹി: കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം സെക്രട്ടറിയായി സഞ്ജയ് ജാജു ചുമതലയേറ്റു. തെലങ്കാന കാഡറിൽ നിന്നുള്ള 1992 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനാണ്.

ജാജു, 2018 മുതൽ 2023 വരെ കേന്ദ്ര സർക്കാറിന്‍റെ അഡീഷണൽ സെക്രട്ടറിയായും 2014 ഒക്ടോബർ മുതൽ 2018 മാർച്ച് വരെ നാഷണൽ ഹൈവേസ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ ലിമിറ്റഡിൻ്റെ ഡയറക്ടറായും 2011 മേയ് മുതൽ 2014 ഒക്ടോബർ വരെ ആന്ധ്രാപ്രദേശ് ഗവൺമെന്‍റിന്‍റെ (ഇലക്‌ട്രോണിക്‌സ്, ഐ.ടി, കമ്മ്യൂണിക്കേഷൻസ് വകുപ്പ്) സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.

Tags:    
News Summary - Sanjay Jaju has taken charge as the Secretary of the Union Ministry of Information, Distribution and Broadcasting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.