ന്യൂഡൽഹി: പൗരത്വപ്രശ്നത്തിെൻറ പേരിൽ അസമിൽ തടവിലടക്കപ്പെട്ട മുൻ സൈനികൻ മുഹമ ്മദ് സനാഉല്ലക്ക് തെൻറ ഇന്ത്യൻ പൗരത്വം ട്രൈബ്യൂണലിനു മുന്നിൽ സ്ഥാപിച്ചെടുക്കാനായില്ലെന്ന് കേന്ദ്രം. രാജ്യസഭയിൽ ഉയർന്ന േചാദ്യത്തിന് മറുപടിയായി ആഭ്യന്തര സഹമന്ത്രി ജി. കിഷൻ റെഡ്ഡിയാണ് ഇക്കാര്യം അറിയിച്ചത്.
1971 മാർച്ച് 25നു മുമ്പുള്ള തെൻറ ഇന്ത്യൻ മണ്ണിലെ പൈതൃകത്തിലേക്ക് കണ്ണിേചർക്കുന്ന രേഖാപരമായ തെളിവുകൾ സമർപ്പിക്കുന്നതിൽ സനാഉല്ല പരാജയപ്പെട്ടുവെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.