വോട്ടുയന്ത്രങ്ങൾ എലികൾ നശിപ്പിക്കുമെന്ന്​ സ്​ഥാനാർഥി

മ​ഥു​ര: വോ​ട്ടു​യ​ന്ത്ര​ങ്ങ​ൾ എ​ലി​ക​ൾ ന​ശി​പ്പി​ക്കു​മെ​ന്ന പ​രാ​തി​യു​മാ​യി ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മ​ഥ ു​ര മ​ണ്ഡ​ല​ത്തി​െ​ല രാ​ഷ്​​ട്രീ​യ ലോ​ക്​​ദ​ൾ സ്​​ഥാ​നാ​ർ​ഥി ന​േ​​ര​ന്ദ്ര സി​ങ്. എ​ന്നാ​ൽ, മ​ണ്ഡി സ​മി​തി മേ​ഖ​ല​യി​ലെ സ്​​ട്രോ​ങ്​ റൂ​മി​ലു​ള്ള വോ​ട്ടു​യ​ന്ത്ര​ങ്ങ​ൾ സു​ര​ക്ഷി​ത​മാ​െ​ണ​ന്നും എ​ലി​ക​ളു​ടെ ഭീ​ഷ​ണി​യി​ല്ലെ​ന്നും ജി​ല്ല മ​ജി​സ്​​ട്രേ​റ്റ്​ സ​ർ​വ​ഗ്യ രാം ​മി​ശ്ര വ്യ​ക്​​ത​മാ​ക്കി.

എ​ലി​ക​ൾ ക​യ​റാ​തി​രി​ക്കാ​ൻ വോ​ട്ടു​യ​ന്ത്ര​ങ്ങ​ൾ സൂ​ക്ഷി​ച്ചി​ട്ടു​ള്ള മു​റി​ക​ൾ​ക്ക്​ ചു​റ്റും ക​മ്പി​വേ​ലി​ക​ൾ സ്​​ഥാ​പി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ഒ​രാ​ഴ്​​ച​മു​മ്പ്​ സ്​​ഥാ​നാ​ർ​ഥി ന​ൽ​കി​യ പ​രാ​തി​യി​ലു​ള്ള​ത്.

Tags:    
News Summary - Rat Cut Voting Machine -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.