Posted On
date_range Updated On
date_range നെഞ്ചുവേദന: പതഞ്ജലി തലവൻ എയിംസിൽ ഐ.സി.യുവിൽ
ഋഷികേഷ്: യോഗ ഗുരു രാംദേവിന്റെ അടുത്ത സഹായി ആചര്യാ ബാൽ കൃഷ്ണനെ നെഞ്ചുവേദനയെ തുടർന്ന് ഡൽഹി എയിംസിൽ പ്രവേശിപ്പി ച്ചു.
പതഞ്ജലി യോഗ്പീഠയുടെ തലവനായ ബാൽകൃഷ്ണയെ ആദ്യം ഹരിദ്വാറിലെ ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്.
അവിടെ നിന്ന് ഋഷികേഷ് എയിംസിലേക്ക് ഡോക്ടർമാർ റഫർ ചെയ്യുകയായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് 4.15 ഓടെ അദ്ദേഹത്തെ ഐ.സി.യുവിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.