Posted On
date_range Updated On
date_range അയോധ്യയിൽ രാമക്ഷേത്രം: അമിത് ഷാ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് ബി.ജെ.പി
തെലങ്കാന: അടുത്ത തെരഞ്ഞെടുപ്പിന് മുമ്പ് അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുമെന്ന റിപ്പോർട്ട് തള്ളി ബി.െജ.പി. ഹൈദരാബാദിൽ നടന്ന സമ്മേളനത്തിനിടെ അടുത്ത തെരഞ്ഞെടുപ്പിനു മുമ്പ് രാമക്ഷേത്രം നിർമിക്കുമെന്ന് ദേശീയ അധ്യക്ഷൻ അമിത് ഷാ പ്രഖ്യാപിച്ചതായി മുതിർന്ന ബി.ജെ.പി നേതാവ് പെർല ശേഖർജി വെളിപ്പെടുത്തിയിരുന്നു.
വിഷയത്തിൽ അമിത് ഷാ ഇത്തരമൊരു പ്രതികരണം നടത്തിയിട്ടില്ലെന്നും അങ്ങനെയൊരു അജണ്ട പരിഗണനയിലില്ലെന്നും ബി.െജ.പി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.