Posted On
date_range Updated On
date_range അയോധ്യയിൽ രാമക്ഷേത്രം നാലുമാസത്തിനകം –അമിത് ഷാ
പകൂർ (ഝാർഖണ്ഡ്): ലോകമെമ്പാടുമുള്ള ഇന്ത്യക്കാരുടെ ആഗ്രഹപ്രകാരം അയോധ്യയിൽ നാലു മാസത്തിനകം ഗംഭീര രാമക്ഷേത്രം ഉയരുമെന്ന് ബി.ജെ.പി അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ പറഞ്ഞു.
ഇവിടെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു ഷാ.
എന്തിനാണ് കോൺഗ്രസ് നേതാവ് കപിൽ സിബൽ രാമജന്മഭൂമി കേസ് സുപ്രീംകോടതിയിലേക്ക് വലിച്ചിഴച്ചതെന്ന് ഷാ ചോദിച്ചു.
കോൺഗ്രസിന് രാജ്യസുരക്ഷ ഉറപ്പാക്കാനോ ജനതാൽപര്യം മാനിക്കാനോ അറിയില്ലെന്നും അദ്ദേഹം ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.