Posted On
date_range Updated On
date_range രാജസ്ഥാനിൽ 29 നേതാക്കളെ കോൺഗ്രസ് പുറത്താക്കി
ജയ്പുർ: രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർഥികൾക്കെതിരെ മത്സരിക്കുന്ന 29 നേതാക്കളെ കോൺഗ്രസ് പുറത്താക്കി. ഇവരിൽ ഒമ്പത് മുൻ എം.എൽ.എമാരും മുൻ കേന്ദ്ര മന്ത്രി മഹാദിയോ സിങ് ഖണ്ഡേലയും ഉൾപ്പെടും.
പി.സി.സി പ്രസിഡൻറ് സചിൻ പൈലറ്റിെൻറ നിർദേശപ്രകാരമാണ് നടപടിയെന്ന് പാർട്ടി വക്താവ് അറിയിച്ചു. ഇവർ കോൺഗ്രസ് സ്ഥാനാർഥികൾക്കെതിരെ സ്വതന്ത്രരായാണ് പത്രിക നൽകിയത്. സംസ്ഥാനത്ത് ഡിസംബർ ഏഴിനാണ് തെരഞ്ഞെടുപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.