Posted On
date_range Updated On
date_range ചെന്നൈയിൽ മാലിന്യം നിക്ഷേപിക്കുന്ന സ്ഥലത്ത് വൻ തീപിടിത്തം
ചെന്നൈ: ചെന്നൈയിൽ മാലിന്യം നിക്ഷേപിക്കുന്നയിടത്ത് വൻ തീപിടിത്തം. പെരുങ്കുടിയിൽ ബുധനാഴ്ച വൈകീട്ടാണ് തീപിടിത്തമുണ്ടായത്. എട്ട് ഫയർഫോഴ്സ് വാഹനങ്ങളെത്തിയാണ് തീയണച്ചത്.
ചെന്നൈയിൽ മാലിന്യം നിക്ഷേപിക്കുന്ന ഏറ്റവും വലിയ പ്രദേശമാണ് പെരുങ്കുടി. ഭാവിയിൽ ഇത്തരം അപകടങ്ങൾ ഒഴിവാക്കുന്നതിനായി മാലിന്യകൂമ്പാരത്തിന് സമീപത്തായി ഫയർ സ്റ്റേഷൻ നിർമിക്കുമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.