Posted On
date_range Updated On
date_range കർണാടക മുന്‍ മന്ത്രി ഖമറുല്‍ ഇസ് ലാം അന്തരിച്ചു
മംഗളൂരു: കർണാടക മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഖമറുല്‍ ഇസ് ലാം(69) ബംഗളൂരുവില്‍ നിര്യാതനായി.ഹ്യദ്രോഗത്തെത്തുടര്‍ന്ന് 11 ദിവസമായിആശുപത്രിയിലായിരുന്നു. കല്‍ബുര്‍ഗി നിയമസഭയെ പ്രതിനിധാനം ചെയ്യുന്ന ഖമറുല്‍ ഇസ്ലാം സിദ്ധാരാമയ്യ മന്ത്രിസഭയില്‍ അംഗമായിരുന്നു.വഖഫ് മന്ത്രി സ്ഥാനം കഴിഞ്ഞ വര്‍ഷം പുനഃസംഘടനയിൽ നഷ്ടമാവുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.