ഇസ്ലാമാബാദ്: ഇന്ത്യൻ വിദ്യാർഥികളോട് പാകിസ്താനിൽ ഉപരിപഠനം വേണ്ടെന്ന് യു.ജി.സിയും എ.ഐ.സി.ടി.ഇയും നൽകിയ മുന്നറിയിപ്പിനെ അപലപിച്ച പാകിസ്താൻ വിദേശകാര്യ ഓഫിസ് ഇന്ത്യയോട് വിശദീകരണം തേടി. പാകിസ്താനോടുള്ള വിദ്വേഷം കാരണം ഇന്ത്യൻ സർക്കാർ വിദ്യാർഥികളെ അവരുടെ ഇഷ്ടപ്രകാരം ഗുണനിലവാരമുള്ള വിദ്യാഭ്യാസം നേടുന്നതിൽനിന്ന് പിന്തിരിയാൻ നിർബന്ധിക്കുകയാണ് -പാകിസ്താൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.