Posted On
date_range Updated On
date_range വി.എച്ച്.പിക്കു ബദൽ എ.എച്ച്.പിയുമായി തൊഗാഡിയ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കണ്ണിലെ കരടായതിനാൽ വിശ്വഹിന്ദു പരിഷത്തിൽനിന്ന് പുറത്തുചാടേണ്ടിവന്ന പ്രവീൺ തൊഗാഡിയ പുതിയ തീവ്ര ഹിന്ദുത്വ സംഘടനയുമായി വീണ്ടും കളത്തിൽ.
വി.എച്ച്.പിക്കു ബദൽ എ.എച്ച്.പി (അന്തർ രാഷ്ട്രീയ ഹിന്ദു പരിഷത്ത്)ക്കാണ് ഡൽഹിയിൽ തൊഗാഡിയ തുടക്കമിട്ടത്. അടുത്ത തെരെഞ്ഞടുപ്പിൽ ബി.ജെ.പിക്ക് പുതിയ ഹിന്ദു ബദലാണ് തെൻറ സംഘടനയെന്നാണ് തൊഗാഡിയയുടെ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.