ഝാർഖണ്ഡിൽ മഹാസഖ്യത്തി​െൻറ വിജയം പ്രവചിച്ച്​ ബോർഡ്​

റാഞ്ചി: ഝാർഖണ്ഡ്​ നിയമസഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത്​ കോൺഗ്രസ്​-ജെ.എം.എം-ആർ.ജെ.ഡി സഖ്യത്തി​​​െൻറ വിജയം പ്രവചിച്ച്​ റാഞ്ചിയിൽ ബോർഡ്​ ഉയർന്നു. വോ​ട്ടെണ്ണുന്ന ഇന്ന്​ രാവിലെയാണ്​ ബോർഡ്​ പ്രത്യക്ഷപ്പെട്ടത്​​.

‘ഝാർഖണ്ഡിന്​ സഖ്യ സർക്കാർ വേണം’ എന്ന വാചകമെഴുതിയ ബോർഡിൽ കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധിയുടെ വലിയ ചിത്രവും ഉൾക്കൊള്ളിച്ചിട്ടുണ്ട്​.

ഝാർഖണ്ഡ് മുക്തി മോർച്ച നേതാവ്​ ഹേമന്ദ്​ സോറൻ മുഖ്യമന്ത്രിയായി വരണമെന്നാണ്​ പ്രവർത്തകരുടെ ആവശ്യം. കോൺഗ്രസ്​-ജെ.എം.എം സഖ്യത്തി​ന്​ അനുകൂലമായി വന്ന എക്​സിറ്റ്​ പോൾ ഫലങ്ങൾ അന്തിമ ഫലത്തിൽ പ്രതിഫലിക്കുമെന്നാണ്​ പ്രവർത്തകരുടെ പ്രതീക്ഷ.

Tags:    
News Summary - poster in ranchi claims jmm alliance victory in jharkhand polls -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.