Posted On
date_range Updated On
date_range ഐ.പി.എല്‍ വാതുവെപ്പ്: മധ്യപ്രദേശില്‍ വിദ്യാര്‍ഥികളടക്കം ഒമ്പതു പേര്‍ അറസ്റ്റില്‍
ഇന്‍ഡോര്‍: ഐ.പി.എല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട് മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ഒമ്പതുപേര്‍ അറസ്റ്റിലായി. ഇവരില്‍ ആറുപേരും വിദ്യാര്‍ഥികളാണ്.
ആയിരക്കണക്കിന് രൂപ, 12 മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ് എന്നിവ കണ്ടെടുത്തു.
ഖജ്‌റാന പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. കത്‌നി സ്വദേശികളായ ഇവര്‍ ഇന്‍ഡോറിലാണ് വാതുവെപ്പ് കേന്ദ്രം സജ്ജീകരിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.