Posted On
date_range Updated On
date_range പുൽവാമ ഭീകരാക്രമണം; സർവകക്ഷി യോഗത്തിൽ മോദി പെങ്കടുത്തില്ല
ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിെൻറ രണ്ടാംദിവസം സർക്കാർ വിളിച്ച സർവകക്ഷി േയാ ഗത്തിൽ പെങ്കടുക്കാെത പ്രധാനമന്ത്രി നരേന്ദ്ര മോദി. ശനിയാഴ്ച രാവിലെ ഡൽഹി വിട്ട മോദി മഹാരാഷ്ട്രയിലെ ബി.െജ.പി റാലികളിൽ സംബന്ധിച്ചു.
പ്രധാനമന്ത്രിയുടെ അസാന്നിധ്യത്തിൽ ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ആണ് സർവകക്ഷി േയാഗത്തിൽ അധ്യക്ഷനായത്. ശനിയാഴ്ച രാവിലെ നാഗ്പുരിൽ ചില പദ്ധതികളുടെ ഉദ്ഘാടനത്തിനും മോദി എത്തി. വിവിധ പാർട്ടി റാലികളിലും പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.