Posted On
date_range Updated On
date_range മൊബൈൽ ആധാറുമായി ബന്ധിപ്പിക്കുന്നതിനെതിരെ ഹരജി
ന്യൂഡല്ഹി: മൊബൈല് നമ്പറുകള് ആധാറുമായി ബന്ധിപ്പിക്കണമെന്ന് മാര്ച്ച് 23-ന് ഇറക്കിയ വിജ്ഞാപനം ചോദ്യംചെയ്ത് തെഹ്സീന് പൂനാവാല സുപ്രീംകോടതിയില് ഹരജി സമർപ്പിച്ചു. ടെലികോം വകുപ്പിെൻറ വിജ്ഞാപനം നടപ്പാക്കുന്നതില്നിന്ന് പിന്തിരിയാന് നിർദേശിക്കണമെന്നാവശ്യപ്പെട്ടാണ് ഹരജി. മൊബൈല് കമ്പനികള് നിലവില് ആധാര് വഴി ശേഖരിച്ച വിവരങ്ങള് നശിപ്പിക്കണമെന്നും ഹരജിയില് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.