Posted On
date_range Updated On
date_range ഇന്ന് പെട്രോൾ പമ്പുകൾ 20 മിനിറ്റ് അടച്ചിടും
ചെന്നൈ: പുൽവാമ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സൈനികരോടുള്ള ആദരസൂചകമായി ബുധനാഴ്ച വൈകീട്ട് ഏഴു മണി മുതൽ 20 മിനിറ്റ് രാജ്യത്തെ 56,000ത്തോളം വരുന്ന ഇന്ധന വിൽപന കേന്ദ്രങ്ങൾ അടച്ചിടും. ഇന്ധനവിതരണക്കാരുടെ സംഘടനയായ ‘കൺസോർട്യം ഒാഫ് ഇന്ത്യൻ പെട്രോളിയം ഡീലേഴ്സ്’ ആണ് ഇതിനായി ആഹ്വാനം ചെയ്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.