മാഹിയിൽ സ്കൂളുകൾ തുറക്കുന്നത് നീട്ടി

മാഹി: പുതുച്ചേരി സംസ്ഥാനത്തെ മാഹി ഉൾപ്പടെയുള്ള മേഖലകളിൽ സ്കൂളുകൾ തുറക്കുന്നത് മാറ്റി. ജൂൺ ഏഴിലേക്കാണ് മാറ്റിയത്. സൂര്യതാപം കൂടി വരുന്ന സാഹചര്യത്തിലാണ് സ്കൂൾ തുറക്കുന്നത് നീട്ടി വെച്ചത്.

Tags:    
News Summary - Opening of schools extended in Mahi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.