ജമ്മു കശ്മീരിലെ ഉധംപൂരിൽ സ്ഫോടനം, ഒരാൾ കൊല്ലപ്പെട്ടു; ആറു പേരുടെ നില ഗുരുതരം

ഉധംപൂർ: ജമ്മു കശ്മീരിലെ ഉധംപൂരിൽ സ്ഫോടനം. ഒരാൾ കൊല്ലപ്പെട്ടു. 13 പേർക്ക് പരിക്കേറ്റു. ആറു പേരുടെ നില ഗുരുതരം. ഉച്ചക്ക് ഒരു മണിയോടെ ഉധംപൂരിലെ സലാത്തിയ ചൗക്കിലാണ് സ്ഫോടനം നടന്നത്.

ജില്ല കോടതി സമുച്ചയത്തിന് പുറത്തെ തഹസിൽദാർ ഓഫീസിലാണ് സ്ഫോടനമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മിനിറ്റുകളുടെ വ്യത്യാസത്തിൽ നടന്ന സ്ഫോടനത്തിന്‍റെ കാരണം വ്യക്തമല്ല.

സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തം വ്യക്തികളോ സംഘടനകളോ ഏറ്റെടുത്തിട്ടില്ല.

Tags:    
News Summary - One killed, seven injured in blast outside district court complex in Jammu and Kashmir's Udhampur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.