എല്ലാവരേയും വിലക്കുവാങ്ങാമെന്നും ഭീഷണിപ്പെടുത്താമെന്നും മോദി കരു​േതണ്ട -രാഹുൽ

എല്ലാവരേയും വിലക്കുവാങ്ങാമെന്നും ഭീഷണിപ്പെടുത്താമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി കരുതേണ്ടെന്ന്​ രാഹുൽ ഗാന്ധി. ട്വിറ്ററിലും ഫേസ്​ബുക്കിലും പങ്കുവച്ച കുറിപ്പിലാണ്​ രാഹുൽ മോദിക്ക്​ മുന്നറിയിപ്പ്​ നൽകിയത്​.

മോദി കരുതുന്നത്​ ലോകത്തെല്ലാവർക്കും അദ്ദേഹത്തെ ഇഷ്​ടമാണെന്നാണ്​. എല്ലാവരേയും വിലയിട്ട്​ ഒതുക്കാമെന്നാണ്​ അദ്ദേഹത്തി​​െൻറ ധാരണ. വിലയിടാനാകാത്തവരെ ഭീഷണിപ്പെടുത്താമെന്നും വിചാരിക്കുന്നുണ്ട്​. എന്നാൽ സത്യത്തിനായി പൊരുതുന്നവരെ വിലക്കുവാങ്ങിയും ഭീഷണിപ്പെടുത്തിയും ഒതുക്കാനാവില്ലെന്നും രാഹുൽ കുറിച്ചു. 

Full View
Tags:    
News Summary - official account of Rahul Gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.