ചൈനയെ ഭയക്കേണ്ടതില്ല -മന്ത്രി ജയ്ശങ്കർ

മും​ബൈ: അ​യ​ൽ​രാ​ജ്യ​ങ്ങ​ളെ സ്വാ​ധീ​നി​ക്കാ​ൻ ചൈ​ന ശ്ര​മി​ക്കു​മെ​ന്നും ചൈ​ന​യു​ടെ മ​ത്സ​രാ​ധി​ഷ്ഠി​ത രാ​ഷ്ട്രീ​യ​ത്തെ ഭ​യ​ക്കേ​ണ്ട​തി​ല്ലെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ്ശ​ങ്ക​ർ. ഇ​ന്ത്യ-​ചൈ​ന ബ​ന്ധം, മാ​ല​ദ്വീ​പ്, ഇ​സ്രാ​യേ​ൽ-​ഹ​മാ​സ് ത​ർ​ക്കം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ മും​ബൈ ഐ.ഐ.എമ്മിൽ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി സം​വ​ദി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. എല്ലാ രാജ്യങ്ങൾക്കും അയൽപക്കവുമായി പ്രശ്നമുണ്ടെന്നും അതിൽ ഇടപെട്ട് പരിഹരിക്കുകയാ​ണ് നമ്മുടെ ദൗത്യമെന്നും മാലദ്വീപിനെക്കുറിച്ച് അദ്ദേഹം പറഞ്ഞു.

Tags:    
News Summary - No need to fear China -Minister Jaishankar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.