Posted On
date_range Updated On
date_range സൈനിക മേധാവികളുമായി പ്രതിരോധമന്ത്രി കൂടികാഴ്ച നടത്തി
ന്യൂഡൽഹി: പാകിസ്താനുമായുള്ള പ്രശ്നം രൂക്ഷമാകുന്നതിനിടെ പ്രതിരോധമന്ത്രി നിർമലാ സീതാരാമൻ സേനാ മേധാവികളുമ ായി ചർച്ച നടത്തി.
കര, നാവിക, വ്യോമ സേന മേധാവികളുമായി നിലവിലെ സ്ഥിതിഗതികൾ നിർമലാ സീതാരാമൻ ചർച്ച ചെയ്തു. അതിർത്തിയിലെ സ്ഥിതി വിലയിരുത്താൻ പ്രതിരോധ മന്ത്രി വെള്ളിയാഴ്ച കശ്മീരിലേക്ക് പോകുമെന്നും റിപ്പോർട്ടുകളുണ്ട്.അതേസമയം, പൂഞ്ച് സെക്ടറിൽ പാകിസ്താൻ വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ചു.
വ്യോമസേന പൈലറ്റ് അഭിനന്ദനെ തിരികെ കൊണ്ട് വരുന്നതിനുള്ള നീക്കങ്ങൾ ഇന്ത്യ സജീവമാക്കി. അഭിനന്ദെൻറ വിട്ടുകിട്ടണമെന്ന ഒൗദ്യോഗികമായി ഇന്ത്യ പാകിസ്താനോട്് ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.