മേഘാലയയിൽ തീവ്രവാദി ആക്രമണം: എൻ.സി.പി സ്​ഥാനാർഥി കൊല്ലപ്പെട്ടു

ഷില്ലോങ്​: തെരഞ്ഞെടുപ്പിന്​ ദിനങ്ങൾ മാത്രം ശേഷിക്കുന്ന മേഘാലയയിൽ എൻ.സി.പി സ്​ഥാനാർഥി ജെ. സാങ്​​മ അടക്കം മൂന്നു പേർ തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ടു. തെരഞ്ഞെടുപ്പ്​ പ്രചാരണത്തിനായി പുറപ്പെട്ട സാങ്​​മ സഞ്ചരിച്ച വാഹനവ്യൂഹത്തിനുനേരെ അജ്​ഞാത സംഘം വെടിയുതിർക്കുകയായിരുന്നു.

വില്യംനഗർ മണ്ഡലത്തിൽനിന്നാണ്​ സാങ്​​മ ജനവിധി തേടുന്നത്​. രണ്ട്​ സുരക്ഷ ഉദ്യോഗസ്​ഥരും കൊല്ലപ്പെട്ടിട്ടുണ്ട്​. ഇൗമാസം 27നാണ്​ മേഘാലയയിൽ തെരഞ്ഞെടുപ്പ്​. 

Tags:    
News Summary - NCP Candidate Jonathone Sangma Shot Dead In Poll-bound Meghalaya-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.