മുംബൈ: ഇന്ത്യൻ സമുദ്രാതിർത്തിയോട് ചേർന്ന് സഞ്ചരിക്കുകയായിരുന്ന ചൈനീസ് ആണവ യുദ്ധക്കപ്പലുകൾ നാവികസേന കണ്ടെത ്തി. ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ വർദ്ധിച്ചുവരുന്ന ചൈനീസ് സാന്നിധ്യം സംബന്ധിച്ച ആശങ്കകൾക്കിടയിലാണ് ഈ സംഭവം.
ചൈനീസ് ആംഫിബിയസ് യുദ്ധക്കപ്പൽ സിയാൻെറയും മിസൈൽ യുദ്ധക്കപ്പലുകളുടെയും ചിത്രങ്ങൾ ഇന്ത്യാ ടുഡേ ടി.വി പുറത്തുവിട്ടു.
ഇന്ത്യൻ മഹാസമുദ്രത്തിൽ പട്രോളിംഗ് നടത്തുന്നതിനിടെയാണ് പി -8 ഐ സമുദ്ര നിരീക്ഷണ വിമാനം ചിത്രങ്ങൾ എടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.