നാ​വി​ക​സേ​ന പ​ട്രോ​ൾ വി​മാ​നം ഇ​നി മ്യൂ​സി​യം

വിശാഖപട്ടണം: നാവികസേനയുടെ പട്രോൾ വിമാനമായ ടി.യു-142എം 29 വർഷത്തെ സേവനം അവസാനിപ്പിച്ചു. നാവികസേന ഉപേക്ഷിച്ച വിമാനം ആന്ധ്രപ്രദേശിനു കൈമാറി. വിമാനം മ്യൂസിയമായി പരിവർത്തിപ്പിക്കാനാണ് ചന്ദ്രബാബു നായിഡു സർക്കാറി​െൻറ തീരുമാനം.

അന്തർവാഹിനി വേധക യുദ്ധവിമാനമായിരുന്ന ടി.യു.142 എം 1988ലാണ് വ്യോമസേനയിലെത്തിയത്. കഴിഞ്ഞമാസം 29നാണ് വിമാനം ഡികമീഷൻ ചെയ്തത്.

Tags:    
News Summary - navy patrol flight museum

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.