പോർബന്തറിൽ ഇന്ത്യൻ നേവിയുടെ ​ഡ്രോൺ തകർന്നുവീണു 

അഹമ്മദാബാദ്​: ഇന്ത്യൻ നേവിയുടെ പൈലറ്റില്ലാ വിമാനം ഗുജറാത്തി​െല പോർബന്തറിൽ തകർന്നുവീണു. രാവിലെ 10 മണിയോടു കൂടെയാണ്​ സംഭവം. പോർബന്തറിലെ നാവിക സേന എയർബേസിൽ നിന്ന്​ യാത്ര ആരംഭിച്ച ഉടൻ തന്നെയാണ്​ വിമാനം തകർന്നത്​. എഞ്ചിൻ തകരാറാണ്​ വിമാനം തകരാനിടയാക്കിയതെന്നാണ്​ പ്രാഥമിക നിഗമനം.
Tags:    
News Summary - Navy drone crashes in Gujarat -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.