ന്യൂഡൽഹി: പരീക്ഷകളിൽ മികച്ചമാർക്ക് നേടിയാൽ എല്ലാമാവില്ലെന്നും വീടുകളിൽ കമ്പ്യൂട ്ടർ, ടെലിവിഷൻ, മൊബൈൽ ഫോൺ തുടങ്ങിയ സാങ്കേതികതയുടെ സാന്നിധ്യമല്ലാത്ത മുറികൾ ആവശ്യമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.
‘പരീക്ഷ െപ ചർച്ച’ എന്ന പരിപാടിയുടെ ഭാഗമായി ന്യൂഡൽഹിയിൽ വിദ്യാർഥികളോട് സംവദിക്കേയാണ് പ്രധാനമന്ത്രിയുടെ നിർദേശം. വിദ്യാർഥികൾക്ക് തന്നോട് ഭയംകൂടാതെ സംസാരിക്കാമെന്നും ഇതിനായി ‘ഹാഷ്ടാഗ് വിത്തൗട്ട് ഫിൽട്ടർ’ എന്ന കാമ്പയിനിലൂടെ മറയില്ലാതെ സംസാരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
സാങ്കേതികവിദ്യകളെ വരുതിയിൽ നിർത്തണമെന്നും അതിനായി സമയംകളയരുതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.