നരേന്ദ്ര മോദി ഇന്ത്യയെ രണ്ടായി വിഭജിക്കുന്നു- രാഹുൽ ഗാന്ധി

ധർമ്മശാല: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയെ വിഭജിക്കുകയാണെന്ന്​ ​കോൺഗ്രസ്​ ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. ഇതിൽ ഒരു ശതമാനം ആളുകൾ പണക്കാരും ബാക്കി 99 ശതമാനം പേർ സാധരണക്കാരുമാണ്​. പ്രധാനമന്ത്രിയുടെ നോട്ട്​ പിൻവലിക്കൽ തീരുമാനത്തെ മുൻ നിർത്തി​ കൊണ്ടായിരുന്നു രാഹുൽ ഗാന്ധിയുടെ വിമർശനം. 

6 ശതമാനം കളളപണം മാത്രമേ രാജ്യത്തുള്ളു. ബാക്കി 94  ശതമാനവും റിയൽ എസ്​റ്റേറ്റിലും സ്വർണത്തിലും വിദേശ ബാങ്കുകളിലുമാണ്​ നിക്ഷേപിക്കപ്പെട്ടിരിക്കുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. 

Tags:    
News Summary - narendra modi divided india into two

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.