Posted On
date_range Updated On
date_range 13കാരിയെ ബലാത്സംഗം ചെയ്ത അയൽവാസിയായ യുവാവ് അറസ്റ്റിൽ
13 വയസ്സുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്ത 25കാരൻ പിടിയിൽ. മുംബൈ ആന്റോപ് ഹിൽ പൊലീസ് ആണ് യുവാവിനെ അറസ്റ്റ് ചെയ്തത്. യുവാവ് പെൺകുട്ടിയുടെ അയൽവാസിയാണ്. കുട്ടി തനിച്ചായിരുന്നപ്പോൾ ഇയാൾ ബലാത്സംഗം ചെയ്യുകയായിരുന്നു. പെൺകുട്ടി വയറുവേദനയെ കുറിച്ച് പരാതിപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്.
തുടർന്ന് കുട്ടിയുടെ വീട്ടുകാർ അടുത്തുള്ള ആശുപത്രിയിൽ എത്തിയപ്പോൾ പെൺകുട്ടി അഞ്ച് മാസം ഗർഭിണിയാണെന്ന് ഡോക്ടർ പറഞ്ഞു. ഇതറിഞ്ഞ പ്രതി ഉടൻ തന്നെ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. തുടർന്ന് പൊലീസ് പിടികൂടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.