Posted On
date_range Updated On
date_range മുംബൈയിൽ ഹോട്ടലിൽ തീപിടിത്തം; 25 ഡോക്ടർമാരെ രക്ഷിച്ചു
മുംബൈ: സൗത്ത് മുംബൈയിലെ ഹോട്ടലിൽ വൻ തീപിടിത്തം. മറൈൻ ലൈൻസിനടുത്ത് ധോബി ചലാവോയിലെ ഫോർച്യൂൺ ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്.
ഒന്നാം നിലയിൽനിന്ന് മൂന്നാം നിലയിലേക്ക് തീ പടർന്നു പിടിക്കുകയായിരുന്നു. ഹോട്ടലിൽ നിന്ന് 25 പേരെ രക്ഷപ്പെടുത്തി പുറത്തെത്തിച്ചു. ഇവർ ഡോക്ടർമാരാണ്.
തീ പിടിത്തത്തിൽ ഒന്ന്, രണ്ട്, മൂന്ന് നിലകളിലെ വൈദ്യുതി കേബിളുകളും സീലിങ്ങുകളും കത്തി നശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.