ബ​​​ലാ​​​ത്സം​​​ഗ​​​ക്കേ​​​സി​​​ൽ അ​​​റ​​​സ്​​​​റ്റി​​​ലാ​​​യ പ്ര​​ജാ​​പ​​തി  നി​​ര​​പ​​രാ​​ധി​​യെ​​ന്ന്​ മു​​ലാ​​യം

ല​​​ഖ്​​​​നോ: ബ​​​ലാ​​​ത്സം​​​ഗ​​​ക്കേ​​​സി​​​ൽ അ​​​റ​​​സ്​​​​റ്റി​​​ലാ​​​യ മു​​​ൻ മ​​​ന്ത്രി ഗാ​​​യ​​​ത്രി പ്ര​​​സാ​​​ദ്​ പ്ര​​​ജാ​​​പ​​​തി നി​​​ര​​​പ​​​രാ​​​ധി​​​യാ​​​ണെ​​​ന്ന്​ സ​​​മാ​​​ജ്​​​​വാ​​​ദി പാ​​​ർ​​​ട്ടി പ്ര​​​സി​​​ഡ​​​ൻ​​​റ്​ മു​​​ലാ​​​യം സി​​​ങ്​ യാ​​​ദ​​​വ്. പ്ര​​​ജാ​​​പ​​​തി​​​യെ ജ​​​യി​​​ലി​​​ൽ സ​​​ന്ദ​​​ർ​​​ശി​​​ച്ച​​​ശേ​​​ഷ​​​മാ​​​ണ്​ മു​​​ലാ​​​യം ത​െ​ൻ​റ അ​​​ടു​​​പ്പ​​​ക്കാ​​​ര​​​നു​​​വേ​​​ണ്ടി രം​​​ഗ​​​ത്തെ​​​ത്തി​​​യ​​​ത്. ‘‘പ്ര​​​ജാ​​​പ​​​തി നി​​​ര​​​പ​​​രാ​​​ധി​​​യാ​​​ണ്. പൊ​​​ലീ​​​സി​െ​ൻ​റ കൈ​​​യി​​​ൽ ഒ​​​രു തെ​​​ളി​​​വു​​​മി​​​ല്ല. ഗൂ​​​​ഢാ​​​ലോ​​​ച​​​ന​​​യു​​​ടെ ഇ​​​ര​​​യാ​​​ണ്​ അ​​​ദ്ദേ​​​ഹം. ഭീ​​​ക​​​ര​​​വാ​​​ദി​​​യെ​​​പ്പോ​​​ലെ​​​യാ​​​ണ്​ അ​​​ദ്ദേ​​​ഹ​​​ത്തോ​​​ട്​ അ​​​ധി​​​കൃ​​​ത​​​ർ പെ​​​രു​​​മാ​​​റു​​​ന്ന​​​ത്​’’ -മു​​​ലാ​​​യം പ​​​റ​​​ഞ്ഞു. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യെ​​​യും ആ​​​വ​​​ശ്യ​​​മെ​​​ങ്കി​​​ൽ രാ​​​ഷ്​​​​ട്ര​​​പ​​​തി​​​യെ​​​യും സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​മെ​​​ന്ന്​​ മു​​​ലാ​​​യം വ്യ​​​ക്​​​​ത​​​മാ​​​ക്കി.

Tags:    
News Summary - Mulayam Singh Yadav meets rape-accused aide Gayatri Prajapati

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.