Posted On
date_range Updated On
date_range മുലായമിന്റെ സീറ്റിൽ മരുമകൾ
ന്യൂഡൽഹി: സമാജ്വാദി പാര്‍ട്ടി സ്ഥാപക നേതാവ് മുലായം സിങ് യാദവിന്റെ മരണത്തെ തുടർന്ന് ഒഴിവുവന്ന മെയിൻപുരി ലോക്സഭ സീറ്റിലേക്ക് മകൻ അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപ്ൾ യാദവ് മത്സരിക്കും. 2019ലെ പൊതു തെരഞ്ഞെടുപ്പില്‍ 94,000 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് മുലായം സിങ് വിജയിച്ചത്. ഡിസംബര്‍ അഞ്ചിനാണ് ഉപതെരഞ്ഞെടുപ്പ്. സ്ഥാനാർഥിത്വം പാര്‍ട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.