മുജ്​തബ ഹുസൈൻ പത്മശ്രീ തിരി​ച്ചുനൽകും

ന്യൂ​ഡ​ല്‍ഹി: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മത്തിൽ പ്ര​തി​ഷേ​ധി​ച്ച്​ പ​ത്മ​ശ്രീ പു​ര​സ്‌​കാ​രം തി​രി​ച്ചേ​ൽ​പ്പി​ക്കു​െ​മ​ന്ന്​ ഉ​ർ​ദു സാ​ഹി​ത്യ​കാ​ര​ന്‍ മു​ജ്ത​ബ ഹു​സൈ​ന്‍ വ്യ​ക്ത​മാ​ക്കി. ഉ​ർ​ദു സാ​ഹി​ത്യ​ത്തി​ന് ന​ല്‍കി​യ സം​ഭാ​വ​ന​ക​ള്‍ മു​ന്‍നി​ര്‍ത്തി 2007ലാ​ണ് അ​ദ്ദേ​ഹ​ത്തി​ന്​ പ​ത്മ​ശ്രീ പു​ര​സ്കാ​രം ല​ഭി​ച്ച​ത്​.

രാ​ജ്യ​ത്തി​​​െൻറ നി​ല​വി​ലെ അ​വ​സ്ഥ​യി​ൽ സ​ന്തു​ഷ്​​ട​ന​ല്ലെ​ന്നും ജ​നാ​ധി​പ​ത്യം ഭീ​ഷ​ണി​യി​ലാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags:    
News Summary - mujthaba hussain will return padmasree

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.