Posted On
date_range Updated On
date_range ഇന്ന് ഉപവസിക്കാൻ മോദിയും പാർട്ടി എം.പിമാരും
ന്യൂഡൽഹി: ബി.ജെ.പി ജനപിന്തുണ നേടാൻ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഉപവസിക്കുന്നു. പാർലമെൻറിെൻറ രണ്ടാംഘട്ട സമ്മേളനം പ്രതിപക്ഷം അലേങ്കാലപ്പെടുത്തി എന്ന് ആക്ഷേപിച്ച് വ്യാഴാഴ്ച ദിവസംമുഴുവൻ ഉപവസിക്കാനാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ തീരുമാനം. നരേന്ദ്ര മോദി വ്യാഴാഴ്ച ചെന്നൈയിലേക്ക് പോകുന്നുണ്ട്.
പ്രമേഹരോഗിയായതിനാൽ അമിത് ഷാേയാട് ഉപവാസത്തിൽ നിന്ന് ഒഴിഞ്ഞ് നിൽക്കാൻ ഡോക്ടർമാർ ഉപദേശിച്ചിട്ടുണ്ട്. വൃക്കരോഗത്തിന് ചികിത്സയിൽ കഴിയുന്ന കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലിയും വൃക്ക മാറ്റിവെച്ച സുഷമ സ്വരാജും ഉപവാസത്തിൽ പെങ്കടുക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.