Posted On
date_range Updated On
date_range കശ്മീരിൽ മൊബൈൽ ഫോൺ സേവനം പുനഃസ്ഥാപിച്ചു
ശ്രീനഗർ: ഹിസ്ബ് കമാൻഡർ റിയാസ് നായ്കൂ വധത്തിെൻറ പശ്ചാത്തലത്തിൽ കശ്മീർ താഴ്വരയിൽ നിർത്തിവെച്ച സ്വകാര്യ മൊബൈൽ കമ്പനികളുടെ സേവനം പുനഃസ്ഥാപിച്ചു. മൊബൈൽ ഇൻറർനെറ്റ് വിലക്ക് നിരോധനം തുടരുകയാണ്.
ദക്ഷിണ കശ്മീരിലെ പുൽവാമയിൽ ചില ഗ്രാമങ്ങളിൽ പ്രാദേശിക പ്രതിഷേധങ്ങളൊഴികെ താഴ്വര ശാന്തമാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. ബുധനാഴ്ചയാണ് സുരക്ഷ സേനയുമായി ഏറ്റുമുട്ടലിൽ നായ്കൂ കൊല്ലപ്പെട്ടത്. തുടർന്ന് മൊബൈൽ ഫോൺ സേവനവും ഇൻറർനെറ്റും റദ്ദാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.