Posted On
date_range Updated On
date_range പി.എസ്.സി നിയമനം: മായാവതിക്കെതിരെ സി.ബി.െഎ അന്വേഷണം
ന്യൂഡൽഹി: ബി.എസ്.പി അധ്യക്ഷ മായാവതി ഉത്തർപ്രദേശ് മുഖ്യമന്ത്രിയായിരിക്കെ പി.എസ്.സി നിയമനങ്ങളുമായി ബന്ധപ്പെട്ട് സ്വജനപക്ഷപാതവും മറ്റു ക്രമക്കേടുകളും നടത്തിയെന്ന ആരോപണത്തിൽ സി.ബി.െഎ പ്രാഥമിക അന്വേഷണം ആരംഭിച്ചു. യു.പി സർക്കാറിെൻറ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. അർഹരായ ഉദ്യോഗാർഥികളെ തഴഞ്ഞ് ഉന്നത ഉദ്യോഗസ്ഥെൻറ സ്വന്തക്കാരന് നിയമനം നൽകി എന്നതടക്കം പരാതികളുണ്ട് എന്ന് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.