‘സംശയാസ്​പദം’; അസമിൽ 1.2 ലക്ഷം ​േപർക്ക്​ വോട്ട്​ ചെയ്യാനാവില്ല

ഗു​വാ​ഹ​തി: ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​സ​മി​ൽ 1.2 ല​ക്ഷം​ വോ​ട്ട​ർ​മാ​ർ പു​റ​ത്ത്. പൗ​ര​ത്വ പ്ര​ശ്​ ​ന​ത്തി​​െൻറ പേ​രി​ൽ ഇ​വ​ർ ‘സം​ശ​യാ​സ്​​പ​ദം’ എ​ന്ന പ​ട്ടി​ക​യി​ൽ​ സ്​​ഥാ​നം പി​ടി​ച്ച​താ​ണ്​ കാ​ര​ണം. വോ​ട്ടി​ല്ലാ​ത്ത​വ​ർ​ ‘ഡി’ ​എ​ന്ന പ​ട്ടി​ക​യി​ലാ​ണു​ള്ള​തെ​ന്ന്​ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ൻ ഉ​ദ്യോ​ഗ​സ്​​ഥ​ൻ അ​റി​യി​ച്ചു.
ഇ​ന്ത്യ​ൻ പൗ​ര​ത്വം തെ​ളി​യി​ക്കാ​ൻ ഒ​രു രേ​ഖ​യും ഹാ​ജ​രാ​ക്കാ​ൻ ഇ​ല്ലാ​ത്ത​വ​രാ​ണ്​ ഡി. ​പ​ട്ടി​ക​യി​ലു​ള്ള​ത്. 1997ൽ ​തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​നാ​ണ്​ ഇ​ങ്ങ​നെ സം​ശ​യാ​സ്​​പ​ദ പ​ട്ടി​ക​ക്ക്​ രൂ​പം ന​ൽ​കി​യ​ത്. 2014ലെ ​പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ലും ഇ​വ​ർ​ക്ക്​ വോ​ട്ട​വ​കാ​ശം ന​ൽ​കി​യി​രു​ന്നി​ല്ല.

Tags:    
News Summary - Marked as 'Doubtful', 1.2 Lakh Voters Left Out of Electoral Rolls in Assam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.