Posted On
date_range Updated On
date_range മണിപ്പൂർ: കഴിഞ്ഞ ദിവസമുണ്ടായ അക്രമങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം മൂന്നായി
ഇംഫാൽ: മണിപ്പൂരിലെ തെങ്നൗപാൽ ജില്ലയിലെ പല്ലേലിൽ കഴിഞ്ഞ ദിവസമുണ്ടായ അക്രമങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം മൂന്നായി.ആശുപത്രിയിൽ ചികിത്സയിലായിരുന്ന 37കാരനാണ് ശനിയാഴ്ച മരിച്ചത്. കഴിഞ്ഞ ദിവസം സായുധരായ ആക്രമികളും സുരക്ഷാസേനയും തമ്മിലുണ്ടായ വെടിവെപ്പിലാണ് ഇയാളുടെ തലയിൽ വെടിയേറ്റത്.
തുടർന്ന് ഇംഫാലിലെ റീജനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ചികിത്സയിലായിരുന്നു.സംഘർഷത്തിൽ ആർമി മേജർ ഉൾപ്പെടെ 50 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.