ഡൽഹിയിൽ 22കാരനെ കുത്തിക്കൊന്നു; പ്രായപൂർത്തിയാകാത്തവർ ഉൾപ്പടെ പിടിയിൽ

ന്യൂ​ഡ​ൽ​ഹി: ഡ​ല്‍​ഹി​യി​ല്‍ 22കാ​ര​നെ മൂ​ന്ന് പേ​ര്‍ ചേ​ര്‍​ന്ന് കു​ത്തി​ക്കൊ​ന്നു. തെ​ക്കു​കി​ഴ​ക്ക​ന്‍ ഡ​ല്‍​ഹി​യി​ലെ സാ​ക്കി​ര്‍ ന​ഗ​ര്‍ മേ​ഖ​ല​യി​ല്‍ വ​ച്ചാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. പെ​ണ്‍​കു​ട്ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്.

സം​ഭ​വുമായി ബന്ധപ്പെട്ട് പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത ര​ണ്ടു​പേ​ര്‍ ഉ​ള്‍​പ്പ​ടെ മൂ​ന്നു​പേ​രെ പൊലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കൊ​ല​യ്ക്ക് ഉ​പ​യോ​ഗി​ച്ച ക​ത്തി പൊലീ​സ് ക​ണ്ടെ​ത്തി.

Tags:    
News Summary - Man, 22, Stabbed To Death In Delhi, 2 Minors Among 3 Arrested: Cops

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.