എൻ.ഡി.എ വിട്ട ടി.ഡി.പിയെ അഭിനന്ദിച്ച്​ മമത

ന്യൂഡൽഹി: എൻ.ഡി.എ സഖ്യം വിട്ട തെലുഗു ദേശം പാർട്ടിയെ അഭിനന്ദിച്ച്​ പശ്​ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ ട്വീറ്റ്​. 

എൻ.ഡി.എ വിട്ട തെലുഗു ദേശം പാർട്ടിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. രാജ്യത്തെ നാശത്തിൽ നിന്ന്​ രക്ഷിക്കാൻ ഇത്തരം പ്രവർത്തികളെ ന്യായീകരിക്കേണ്ടത്​ ഇന്നത്തെ സാഹചര്യത്തിൽ  ആവശ്യമാണ്​. നിഷ്​ഠൂര പ്രവർത്തികൾക്കും സാമ്പത്തിക ദുരന്തത്തിനും രാഷ്​ട്രീയ അരക്ഷിതാവസ്​ഥക്കുമെതിരെ പ്രതിപക്ഷത്തുള്ള എല്ലാ രാഷ്​ട്രീയ പാർട്ടികളും ഒന്നിച്ചു പോരാടണമെന്നും മമതാ ബാനർജി ട്വീറ്റ്​ ചെയ്​തു. 

Tags:    
News Summary - Mamatha Banerjee Congratulate TDP's Decision to Quit NDA - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.