Posted On
date_range Updated On
date_range മഹാരാഷ്ട്രയിൽ കാർ മരത്തിലിടിച്ച് എട്ടു പേർ മരിച്ചു
അഹ്മദ്നഗർ: മഹാരാഷ്ട്രയിലെ അഹ്മദ് നഗർ-മൻമദ് െഹെവേയിലുണ്ടായ കാറപകടത്തിൽ എട്ടു പേർ മരിച്ചു. ഇന്നലെ രാത്രിയാണ് അപകടം. ഹൈവേയിലെ ഒരു മരത്തിൽ കാർ ഇടിക്കുകയായിരുന്നു.
സ്കോർപിയോ കാറാണ് അപകടത്തിൽ പെട്ടത്. ആറുപേർ അംഭവസ്ഥലത്തു തന്നെ മരിച്ചു. ഗുരുതര പരിക്കേറ്റ രണ്ടുപേർ ആശുപത്രിയിലേക്കുള്ള വഴിയിലും മരിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.