നാനാ പടോലെ
Posted On
date_range Updated On
date_range കർഷക നേതാവായ മഹാരാഷ്ട്ര സ്പീക്കർ രാജിവെച്ചു
മുംബൈ: മഹാരാഷ്ട്ര നിയമസഭ സ്പീക്കർ നാനാ പാടോലെ രാജിവെച്ചു. മഹാരാഷ്ട്ര കോൺഗ്രസിന്‍റെ അധ്യക്ഷപദവി ഏറ്റെടുക്കുന്നതിന് വേണ്ടിയാണ് നീക്കം. ഡൽഹിയിൽ ചെന്ന് ഹൈക്കമാൻഡിനെ കണ്ടശേഷമാണ് രാജി. വിദർഭയിൽ നിന്നുള്ള കർഷക നേതാവാണ് നാനാ പട്ടൊലെ.
2014 ൽ ബി.ജെ.പി എം.പിയായിരുന്ന പട്ടോലെ മോദി സർക്കാരിന്‍റെ കർഷകവിരുദ്ധ നയങ്ങളെ തുടർന്ന് പിന്നീട് രാജിവെച്ച് കോൺഗ്രസിൽ തിരിച്ചെത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.