ഗ്വാളിയോറിൽ ബി.ജെ.പി നേതാവും അനുയായികളും കോൺഗ്രസിൽ

ഭോ​പാ​ൽ: ഗ്വാ​ളി​യോ​റി​ലെ ബി.​ജെ.​പി നേ​താ​വ്​ സ​തീ​ഷ്​ സി​ക​ർ​വ​റും നി​ര​വ​ധി അ​നു​യാ​യി​ക​ളും കോ​ൺ​ഗ്ര​സി​ൽ. കോ​ൺ​​ഗ്ര​സ്​ നേ​താ​വ്​ ക​മ​ൽ​നാ​ഥി​െൻറ സാ​ന്നി​ധ്യ​ത്തി​ലാ​ണ്​ ഇ​വ​ർ പാ​ർ​ട്ടി അം​ഗ​ത്വം സ്വീ​ക​രി​ച്ച​ത്. സം​സ്​​ഥാ​ന​ത്ത്​ 27 സീ​റ്റു​ക​ളി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​നം ക​മ​ൽ​നാ​ഥി​നോ കോ​​ൺ​ഗ്ര​സി​നോ അ​ല്ല, സ​ത്യ​ത്തി​െൻറ പ​ക്ഷ​ത്തി​ന്​ വോ​ട്ട്​ ​െച​യ്യു​മെ​ന്ന്​ ച​ട​ങ്ങി​ൽ ക​മ​ൽ​നാ​ഥ്​ പ​റ​ഞ്ഞു.

ജ​ന​ങ്ങ​ൾ മാ​ത്ര​മ​ല്ല, ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​ർ പോ​ലും ബി.​ജെ.​പി സ​ർ​ക്കാ​റി​ന്​ എ​തി​രാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.