പ്രഭാത സവാരിക്കിറങ്ങിയ ബി.ജെ.പി നേതാവ്​ കൊല്ലപ്പെട്ട നിലയിൽ

ന്യൂഡൽഹി: പ്രഭാത സവാരിക്കായി ​പോയ ബി.ജെ.പി നേതാവ്​ കൊല്ല​പ്പെട്ട നിലയിൽ. മധ്യപ്രദേശിലെ വാർല പൊലീസ്​ സ്​റ് റേഷൻ പരിയിയിൽ മനോജ്​ താക്കറെയാണ്​ ​െകാല്ലപ്പെട്ടത്​. ഞായറാഴ്​ച പ്രഭാത സവാരിക്കായി പോയ താക്ക​റയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു.

കല്ലുകൾ കൊണ്ടുള്ള ആക്രമണത്തിലാണ്​ താക്കറെ കൊല്ലപ്പെട്ടത്​. കൊലയാളിക​െള​ തിരിച്ചറിയാനായിട്ടില്ല. രാധാ സ്വാമി ഭവൻ ഗ്രാമത്തിന്​ സമീപത്തായാണ്​ ​മൃതദേഹം കണ്ടെത്തിയത്​. താക്കറെ അജ്ഞാതരാൽ കൊല്ലപ്പെട്ടുവെന്ന്​ മാത്രമേ ഇപ്പോൾ സ്ഥിരീകരിക്കാൻ സാധിക്കുകയുള്ളൂ​െവന്ന്​ പൊലീസ്​ അറിയിച്ചു.

Tags:    
News Summary - Madhya Pradesh: BJP leader Manoj Thackeray on morning walk found dead-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.