Posted On
date_range Updated On
date_range ആഡംബര കാർ: നടൻ വിജയ്ക്ക് പിഴയിട്ട വിധിക്ക് സ്റ്റേ
ചെന്നൈ: ബ്രിട്ടനിൽനിന്ന് ഇറക്കുമതി ചെയ്ത ആഡംബര കാറിെൻറ നികുതി ഇളവ് തേടിയ കേസിൽ നടൻ വിജയ്ക്ക് ലക്ഷം രൂപ പിഴയിട്ട സിംഗ്ൾ ബെഞ്ച് വിധി മദ്രാസ് ൈഹകോടതി സ്റ്റേ ചെയ്തു.
ഒരാഴ്ചക്കകം വാഹനത്തിെൻറ നിയമപ്രകാരമുള്ള പ്രവേശന നികുതിയടക്കാനും ജസ്റ്റിസുമാരായ ആർ.ഹേമലത, എം. ദുരൈസാമി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. ഹരജി തള്ളിയ സിംഗ്ൾ ബെഞ്ച് വിധിക്കെതിരെ വിജയ് നൽകിയ അപ്പീൽ ഹരജിയിലാണ് ഉത്തരവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.