മുൻ കൊൽക്കത്ത ​െപാലീസ്​ കമീഷണർ രാജീവ്​ കുമാറിനെതിരെ സി.ബി.ഐ ലുക്ക്​ ഔട്ട്​ നോട്ടീസ്​

ന്യൂ​ഡ​ൽ​ഹി: ശാ​ര​ദ ചി​ട്ടി ത​ട്ടി​പ്പ്​ കേ​സി​ൽ കൊ​ൽ​ക്ക​ത്ത പൊ​ലീ​സ്​ മു​ൻ ക​മീ​ഷ​ണ​ർ രാ​ജീ​വ്​ കു​മാ​ റി​നോ​ട്​ തി​ങ്ക​ളാ​ഴ്​​ച ചോ​ദ്യം ചെ​യ്യ​ലി​ന്​ ഹാ​ജ​രാ​കാ​ൻ സി.​ബി.​െ​എ​യു​ടെ സ​മ​ൻ​സ്. കൊ​ൽ​ക്ക​ത്ത​യ ി​െ​ല സി.​ബി.​െ​എ ആ​സ്​​ഥാ​ന​ത്ത്​ എ​ത്താ​നാ​ണ്​ നി​ർ​ദേ​ശം. രാ​ജ്യം വി​ടാ​തി​രി​ക്കാ​ൻ സി.​ബി.​ഐ ലു​ക്കൗ​ട്ട്​​ നോ​ട്ടീ​സും​ പു​റ​പ്പെ​ടു​വി​ച്ചു.

എ​ല്ലാ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലും അ​റി​യി​പ്പ്​ ന​ൽ​കി​യി​ട്ടു​ണ്ട്. 2500 കോ​ടി​യു​ടെ ത​ട്ടി​പ്പു​കേ​സ്​ സി.​ബി.​ഐ ഏ​റ്റെ​ടു​ക്കും​മു​മ്പ്​ അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്​ രാ​ജീ​വ്​ കു​മാ​റി​​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​മാ​യി​രു​ന്നു. അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്കാ​ത്ത​തി​നാ​ൽ അ​ദ്ദേ​ഹ​ത്തെ ക​സ്​​റ്റ​ഡി​യി​ൽ ചോ​ദ്യം​ചെ​യ്യ​ണ​മെ​ന്നാ​ണ്​ സി.​​ബി.​ഐ സു​പ്രീം​കോ​ട​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത്.

Tags:    
News Summary - Look Out notice against rajeev kumar-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.