പ്രശസ്ത പിന്നണി ഗായികയും
പത്മഭൂഷൺ ജേതാവും
● ഫാത്തിമ ബീവി
ഇന്ത്യൻ സുപ്രീംകോടതി ജഡ്ജി, ആദ്യ വനിത ജഡ്ജി
● പി. സിറിയക് ജോൺ
കുടിയേറ്റ മേഖ
ലയിലെ പോരാളിയും മുൻ കൃഷിമന്ത്രിയും കോൺഗ്രസ് നേതാവും
● ആർ. സുബ്ബലക്ഷ്മി
നടിയും സംഗീതജ്ഞയും
ഡോ. എ.ഡി. ദാമോദരന്‍
ആണവ ശാസ്ത്രജ്ഞനും ഇ.എം.എസിന്റെ മരുമകനും
● ശരത് യാദവ്
സോഷ്യലിസ്റ്റ് നേതാവും മുൻ കേന്ദ്ര മന്ത്രിയും ജനതാദൾ യു മുൻ അധ്യക്ഷനും
● തുളസീദാസ് ബലറാം
ഇന്ത്യയിലെ മികച്ച ഫുട്ബാളർമാരിലൊരാളും 1962ൽ ഏഷ്യൻ ഗെയിംസ് സ്വർണം നേടിയ ടീം അംഗവുമായിരുന്ന ഒളിമ്പ്യൻ
● പ്രശാന്ത് നാരായണൻ
സിനിമ സംവിധായകൻ, നാടകനടൻ
● ഡോ. കനക് റെലെ
വിഖ്യാത മോഹിനിയാട്ട, കഥകളി നര്‍ത്തകിയും കോറിയോഗ്രാഫറും
● എ.എം. അഹ്മദി
സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ്
● സുനീത് ചോപ്ര
സി.പി.എം മുൻ കേന്ദ്ര കമ്മിറ്റിയംഗവും അഖിലേന്ത്യ കർഷക തൊഴിലാളി യൂനിയൻ നേതാവ്
● ജലബാല വൈദ്യ
നടിയും നാടകകൃത്തും ഡൽഹിയിലെ പ്രശസ്തമായ അക്ഷര തിയറ്ററിന്റെ സ്ഥാപകയും
● കെ.വി. രാമനാഥൻ
നോവലിസ്റ്റും ബാലസാഹിത്യകാരനും
● കേശബ് മഹീന്ദ്ര
രാജ്യത്ത് ഓട്ടോമൊബൈൽ വിപ്ലവത്തിന് തുടക്കംകുറിച്ചവരിൽ ഒരാളും ആദ്യകാല ശതകോടീശ്വരനും മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഗ്രൂപ് ചെയര്മാൻ എമിരറ്റസും
● മൗലാന മുഹമ്മദ് റാബിഅ് ഹസനി നദ്വി
അഖിലേന്ത്യ മുസ്ലിം പേഴ്സനൽ ലോ ബോർഡ് അധ്യക്ഷനും ലഖ്നോ ദാറുൽ ഉലൂം നദ്വത്തുൽ ഉലമയുടെ മുഖ്യകാര്യദർശിയുമായിരുന്ന പ്രമുഖ പണ്ഡിതൻ
● ജെമിനി ശങ്കരൻ
സർക്കസ് ഇതിഹാസം. ജംബോ, ജെമിനി സർക്കസുകളുടെ ഉടമയായിരുന്നു
● പ്രകാശ് സിങ് ബാദൽ
ശിരോമണി അകാലി ദൾ നേതാവും അഞ്ചുതവണ പഞ്ചാബ് മുഖ്യമന്ത്രിയുമായിരുന്നനേതാവ്
● ശരത് ബാബു
തെലുഗു നടൻ
● വക്കം പുരുഷോത്തമൻ
കോൺഗ്രസ് നേതാവ്, മുൻ ഗവർണർ, മുൻ മന്ത്രി, നിയമസഭ മുൻ സ്പീക്കർ
● ദേവകി നമ്പീശൻ
എ.കെ.ജിയോടൊപ്പം കർഷക സമരത്തിൽ അണിനിരന്ന് ജയിൽവാസം അനുഭവിക്കുകയും മണിമലർകാവ് മാറുമറയ്ക്കൽ സമരം ഉൾപ്പെടെ നിരവധി സമരങ്ങൾക്ക് ആവേശം പകരുകയും ചെയ്തു
● ഡെറിക് മാൽകോം
ബ്രിട്ടീഷ് ചലച്ചിത്ര നിരൂപകൻ
● ഷനൈദ് ഒകോണർ
ഐറിഷ് സംഗീതജ്ഞ, സാമൂഹിക പ്രവർത്തക
● നിതിൻ ദേശായി
ബോളിവുഡ് ആർട്ട് ഡയറക്ടർ, ദേശീയ പുരസ്കാര ജേതാവ് (കലാസംവിധാനം)
● ഗദ്ദർ
വിപ്ലവ ഗായകൻ, മുൻ നക്സലൈറ്റ്
● ഡോ. സി.ആർ. റാവു
അധ്യാപകൻ, സ്ഥിതിവിവര ശാസ്ത്രത്തിലെ പ്രതിഭ
● ജയന്ത മഹാപാത്ര
ഇന്ത്യൻ ഇംഗ്ലീഷ് കവി
● അജിത് നൈനാൻ
രാഷ്ട്രീയ കാർട്ടൂണിസ്റ്റ്
● ജി. മാരിമുത്തു
തമിഴ് നടൻ, സംവിധായകൻ
● ഇയാൻ വിൽമുട്ട്
ബ്രിട്ടീഷ് ഭ്രൂണ ശാസ്ത്രജ്ഞൻ, ആദ്യമായി ക്ലോണിങ്ങിലൂടെ സസ്തനിയെ സൃഷ്ടിച്ച ശാസ്ത്രജ്ഞരിലൊരാൾ
● എം.എസ്. ഗിൽ
മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ, മുൻ കേന്ദ്രമന്ത്രി
● എം.എസ്. ജോസഫ്
സംസ്ഥാന മുൻ തെരഞ്ഞെടുപ്പ്
കമീഷണർ
● കുണ്ടറ ജോണി
സിനിമ നടൻ
● വിജയകാന്ത്
നടൻ, ഡി.എം.ഡി.കെ സ്ഥാപക നേതാവ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.